ചന്ദ്രനിൽ പുരാതന ഗർത്തം കണ്ടെത്തി ചന്ദ്രയാൻ മൂന്നിലെ റോവർ

ബെംഗളൂരു : ചന്ദ്രയാൻ മൂന്നിലെ റോവർ ചന്ദ്രനിൽ 160 കിലോമീറ്റർ വീതിയുള്ള പുരാതന ഗർത്തത്തിന്റെ തെളിവുകൾ കണ്ടെത്തി. അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ പുറത്തിറക്കിയ ‘സയൻസ് ഡയറക്ടി’ന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ വിവരങ്ങളുള്ളത്.

റോവറിലെ ഒപ്റ്റിക്കൽ ഹൈ റെസലൂഷൻ ക്യാമറകളെടുത്ത ചിത്രങ്ങളാണ് ഗർത്തത്തിന്റെ ഘടന വെളിപ്പെടുത്തിയത്. ഇത് ചന്ദ്രനെക്കുറിച്ച് സുപ്രധാന സൂചനകൾ നൽകുന്നതാണ്.

  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?

2023 ഓഗസ്റ്റ് 23-നാണ് ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. 14 ദിവസത്തെ പ്രവർത്തനത്തിനുശേഷം ലാൻഡറിനെയും റോവറിനെയും ‘സ്ലീപ്പ് മോഡി’ലേക്ക് മാറ്റിയിരിക്കയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts