കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു 

ബെംഗളൂരു: ഇല്യാസ് വധക്കേസ് പ്രതിയെ ഉള്ളാള്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ ദേശീയ പാതയോരത്ത് കല്ലപ്പുവിലെ ഫർണിച്ചർ കടക്ക് പിറകില്‍ വെട്ടിക്കൊന്നു.

ഉള്ളാള്‍ കടപ്പുറം സ്വദേശി സമീറാണ് (35) ഞായറാഴ്ച രാത്രി പത്തോടെ കൊല്ലപ്പെട്ടത്.

മാതാവിനൊപ്പം ഹോട്ടലില്‍ ആഹാരം കഴിക്കാൻ കയറുകയായിരുന്ന സമീറിനെ കാറില്‍ എത്തിയ അഞ്ചംഗ സംഘം വാള്‍കൊണ്ട് ആക്രമിക്കുകയായിരുന്നു.

  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

2018ല്‍ കുപ്രസിദ്ധ തെരുവുഗുണ്ട ഇല്യാസിനെ ജെപ്പുവിലെ ഫ്ലാറ്റില്‍ കയറി വധിച്ച കേസില്‍ മുഖ്യ പ്രതിയാണ് കൊല്ലപ്പെട്ട സമീർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts