സ്വതന്ത്രദിന അവധിക്ക് നാട്ടിലേക്ക് പോകാൻ 14 സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

bus

ബംഗളുരു :സ്വതന്ത്രദിന അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്കായി 14ന് സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.  ടി . സി.

പതിവ് സർവീസുകളിലെ ടിക്കറ്റുകൾ നേരെത്തെ തീർന്നതോടെയാണ് സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചത്.

കോട്ടയം -1 എറണാകുളം -4 തൃശൂർ -3 പാലക്കാട് -3 എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ബസുകൾ.  ഇതേസമയം കേരള ആർ ടി സി സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചിട്ടില്ല .

  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

പതിവ് രാത്രി സർവീസുകളിലെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റ് തീർന്നു.

പകൽ സർവീസുകളിൽ മാത്രമാണ് ടിക്കറ്റുകൾ ബാക്കി ഉള്ളത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts