കേരള ആർ.ടി.സിയിൽ യാത്രക്കാർ കുറവ്; സീറ്റ് കാലിയാക്കി യാത്ര ചെയ്താലും ടിക്കറ്റ് നിരക്ക് കുറക്കില്ലെന്ന വാശിയിൽ; കേരള ആർ. ടി. സി

ബെംഗളൂരു :മുൻസൂൺ സീസണിൽ യാത്രക്കാർ കുറഞ്ഞിട്ടും ടിക്കറ്റ് നിരക്ക് കുറയ്ക്കാതെ കേരള ആർ.ടി. സി.

ജൂലൈ ആദ്യാവരാം മുതൽ പ്രവർത്തി ദിവസങ്ങളിൽ പകുതിയിലേറെ സീറ്റുകൾ കാലിയായാണ് ബസുകൾ പുറപ്പെടുന്നത്.

എ.സി.  ബസുകൾക്കാൻ ഏറ്റവും നഷ്ടം ഉണ്ടാകുന്നത്.  ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വെള്ളിയാഴ്ചകളിലും തിരിച്ച് ഞായറാഴ്ചകളിലും തിരക്കുണ്ട്.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

ഈ ദിവസങ്ങളിൽ 30 ശതമാനം വരെ അധിക ഫ്ലെക്സി നിരക്കാണ് ഈടാക്കുന്നത്.  കേരളത്തിലും കർണാടകയിലും കനത്ത മഴ തുടരുന്നതോടെ അവസാന നിമിഷം ടിക്കറ്റ് റദ്ധാക്കുന്നവരുമുണ്ട്.

കർണാടക ആർ.ടി.സി.യുടെ കേരളത്തിലേക്കുള്ള പ്രീമിയം എ.സി. ബസുകളിലെ ടിക്കറ്റ് നിരക്ക് ജൂലൈ ആദ്യവരാം മുതൽ 10% വരെ കുറച്ചിരുന്നു.ടിക്കറ്റ് നിരക്കിൽ 100-120 രൂപ വരെയാണ് ജൂലൈ 31 വരെ കുറച്ചത്.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
[masterslider id="10"]

Related posts