ജി.എസ്.ടി ഒഴുവാക്കുന്നു; ഹോസ്റ്റൽ പി. ജി. താമസം ആശ്രയിക്കുന്നവർക്ക് സന്തോഷ വാർത്ത: വിശദാംശങ്ങൾ

ളുരു : സ്റ്റുഡന്റ് ഹോസ്റ്റൽ, പി. ജി. തമാസത്തിനുള്ള 12% ജി. എസ്. ടി. ഒഴിവാക്കിയാൽ കേന്ദ്ര നടപടിയെ സ്വാഗതം ചെയ്ത് വിദ്യാർഥികൾ.

പ്രതിമാസം 20000 രൂപയിൽ താഴെ വാടക നിരക്ക് വരുന്ന താമസസ്ഥലങ്ങൾക്കുള്ള ജി. എസ്. ടി.യാണ് നാളെ മുതൽ ഒഴിവാക്കുക.

നഗരത്തിൽ ജോലിക്കും പഠനത്തിനും എത്തുന്നവർ പ്രധാനമായും പി. ജി.കളെയാണ് ആശ്രയിക്കുന്നത്.

  വണ്ടി ഇനി തോന്നുപോലെ എവിടെയും ഇടല്ലേ; ബെംഗളൂരുവിൽ ഇന്ന് മുതൽ വീണ്ടും ടോവിംഗ് തുടങ്ങി; നിയമം ലംഘിച്ചാൽ വാഹനം 'പൊക്കും'

രണ്ടോ അതിലധികമോ പേർ മുറി പങ്കിടുകയാണെങ്കിൽ ഇത്തരം പി. ജി. കൾക്ക് 6000-8000 രൂപ വരെയാണ് ഈടുക്കുന്നത്.

ഒരാൾ മാത്രം താമസിക്കുന്ന മുറികൾക്ക് 1000-20000 രൂപവരെ ഈടാക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ജി. എസ്. ടി. ഏർപ്പെടുത്തിയതോടെ പി. ജി. ഉടമകൾ പ്രതിമാസ വാടക കിട്ടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവില്‍നിന്നുളള ട്രെയിനില്‍ റീല്‍സ് ചിത്രീകരണം, രണ്ട് മലയാളി യുവാക്കള്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us