നാളെ മുതല്‍ പുതിയ മെട്രോ ഫീഡര്‍ സര്‍വീസ്  ആരംഭിക്കും; റൂട്ട് സഹിതമുള്ള വിശദാംശങ്ങൾ

ബെംഗളൂരു : ബി.എം.ടി.സി.യുടെ പുതിയ മെട്രോ ഫീഡര്‍ സര്‍വീസ് നാളെ ആരംഭിക്കും

എം.എഫ്-43 നമ്പർ കോനനകുണ്ഡെ ക്രോസില്‍ നിന്ന് ഉത്തരഹളളി, ഇന്‍ഡോ-അമേരിക്കന്‍ ഹൈബ്രിഡ് ഫാം ക്രോസ്, കരിയനപാളയ, രഘുവനഹളളി ക്രോസ് കോനനകുണ്ഡെയില്‍ തിരിച്ചെത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
[masterslider id="10"]

Related posts