വനിതാ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ മരിച്ച നിലയിൽ 

ബെംഗളൂരു: ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​ എത്തിയ വ​നി​ത ട്രാ​ഫി​ക് പോലീ​സ് കോ​ൺ​സ്റ്റ​ബി​ളി​നെ രാ​മ​നാ​ഗ​രി​യി​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

മൈ​ക്കോ ലേ​ഔ​ട്ട് ട്രാ​ഫി​ക് പോലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ഞ്ജു​ശ്രീ (27) ആ​ണ് മ​രി​ച്ച​ത്. മരണകാരണം വ്യക്തമല്ല.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

ഹാ​രോ​ഹ​ള്ളി പോലീ​സ് കേ​സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റ് ഉടമകളുടെ ആശങ്കയൊഴിയുന്നില്ല; നിങ്ങളുടെ ഫ്ലാറ്റിന്മേൽ നിങ്ങൾക്ക് അവകാശമുണ്ടോ? അപ്പാർട്ട്‌മെന്റ് ബില്ലിലെ കല്ലുകടികൾ!
[masterslider id="10"]

Related posts