രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് കോഹ്ലിയും അനുഷ്കയും

വിരാട് കൊഹ്ലിക്കും ബോളിവുഡ് താരം അനുഷ്‌കയ്ക്കും കുഞ്ഞ് പിറന്നു.

ഇരുവര്‍ക്കും ഒരു ആണ്‍ കുഞ്ഞാണ് ജനിച്ചിരിക്കുന്നത്.

ഫെബ്രുവരി 15നാണ് കുഞ്ഞ് പിറന്നത്. അകായ് എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്.

വിരാട് കൊഹ്ലി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈക്കാര്യം പുറത്തു വിട്ടത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
[masterslider id="10"]

Related posts