ഡെങ്കിപ്പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു 

ബെംഗളൂരു : ചിക്കമംഗളൂരുവിൽ കോളേജ് വിദ്യാർഥിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.

മുഹമ്മദ്ഖാൻ ലെയിനിൽ താമസിക്കുന്ന സുഹാനഭാനു (18) ആണ് മരിച്ചത്.

മല്ലെ ഗൗഡ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഹാന വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.

  ഐപിഎൽ ടിക്കറ്റ് റാക്കറ്റിൽ അസോസിയേഷൻ അംഗമോ? ബെംഗളൂരു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കരിഞ്ചന്ത ഇടപാട്!

ഡെങ്കിപ്പനി ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് എല്ലാ ജില്ലകൾക്കും നിർദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഡംഭരങ്ങൾ വെടിഞ്ഞ് ആത്മീയതയിലേക്ക്; ജൈന സന്യാസം സ്വീകരിച്ച് ഒരു കുടുംബത്തിലെ നാല് പേർ
[masterslider id="10"]

Related posts

Click Here to Follow Us