ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ ? സുപ്രധാന ചോദ്യത്തിന് ഉള്ള മന്ത്രിയുടെ മറുപടി !! വിശദാംശങ്ങൾക്ക് വായിക്കാം

New-year-2020 TAIL NADU

ബെംഗളൂരു: നിലവിലെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ച് സർക്കാർ.

കേരള – കർണാടക അതിർത്തി ചെക്ക് പോസ്റ്റുകളിൽ യാത്രനിയന്ത്രണങ്ങൾ ഉണ്ടാകുകയില്ല.

അതേസമയം കോവിഡ് ഉപ വകബതം ഉപവാകാബേധം ജെ എൻ 1 കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യം കണക്കിലെടുത്ത് അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ , കുടക് , മൈസൂരു , ചാമരാജ നഗർ എന്നിവിടങ്ങളിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.

  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

പ്രതിദിന പരിശോധന 5000 ആയി ഉയർത്താൻ ആരോഗ്യ വകുപ്പ് സജ്ജമായതായി മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts