ലാൽബാഗ് ഫ്ലവർ ഷോ: ജനുവരി 18 മുതൽ ആരംഭിക്കും

ബെംഗളൂരു: 2024-ലെ ലാൽബാഗ് ഫ്‌ളവർ ഷോയ്‌ക്ക് അരങ്ങ് ഒരുങ്ങിക്കഴിഞ്ഞു, ഇത്തവണ ലോക ഗുരു ബസവണ്ണയുടെ ജീവചരിത്രവും കവിതയും വ്യത്യസ്ത തരം പൂക്കളിലൂടെ അലങ്കരിച്ച ഫ്ലവർ ഷോ കാണാം.

അതിന്റെ ഭാഗമായി ബസവണ്ണയുടെ ജീവചരിത്രം, ഗ്രന്ഥങ്ങൾ, മതപരമായ പ്രവർത്തനങ്ങൾ, അനുഭവങ്ങൾ എന്നിവ പൂക്കളമണ്ഡപത്തിൽ പ്രദർശിപ്പിക്കും.

2024 ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായാണ് ഹോർട്ടികൾച്ചർ വകുപ്പ് 215-ാമത് ഫല-പുഷ്പ പ്രദർശനം സംഘടിപ്പിക്കുന്നത്. ജനുവരി 18 മുതൽ 28 വരെ 11 ദിവസമാണ് പുഷ്പമേള ഉണ്ടാകുക.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

2023 ലെ റിപ്പബ്ലിക് ദിനത്തിൽ, ബെംഗളുരുവിന്റെ ചരിത്രത്തിന്റെ പ്രതിഫലനമായി, ലാൽ ബാഗ് റോക്ക്, ബോർഡർ ടവർ, കടുമല്ലേശ്വര ക്ഷേത്രം, ടിപ്പുവിന്റെ വേനൽക്കാല കൊട്ടാരം, ഹൈക്കോടതി, ബെംഗളൂരു പാലസ്, വിധാന സൗധ കലാസൃഷ്ടികൾ വർണ്ണാഭമായ പൂക്കൾക്കിടയിൽ വിരിഞ്ഞുനിൽക്കും.

വിധാന സൗധയും അതിന്റെ നിർമ്മാതാവ് കെംഗൽ ഹനുമന്തയ്യയുമാണ് സ്വാതന്ത്ര്യദിന പുഷ്പമേളയുടെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ
[masterslider id="10"]

Related posts