ജിം പരിശീലകൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു : നഞ്ചൻഗുഡ് നഗരത്തിലെ സിദ്ധഗൗഡ ലേഔട്ടിൽ ജിം പരിശീലകൻ ജീവിതത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു .

ശബരീഷ് (35) ആണ് മരിച്ചത്. നഞ്ചൻഗുഡിലെ വജ്രദേഹി എന്ന ജിമ്മിൽ പരിശീലകനായി ജോലി ചെയ്യുകയായിരുന്ന ശബരീഷ് ആണ് വീട്ടിൽ ആരുമില്ലാത്ത സാഹചര്യത്തിൽ ആത്മഹത്യ ചെയ്തത്.

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

വിവരമറിഞ്ഞ് നഞ്ചൻകോട് ടൗൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നഞ്ചൻകോട് പൊതു ആശുപത്രിയിലേക്ക് മാറ്റി.

നഞ്ചൻകോട് ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts