എയർപോർട്ട് റോഡിലെ ചിക്കജാല മേൽപ്പാലത്തിൽ ആറ് കാറുകൾ തുടർച്ചയായി കൂട്ടിയിടിച്ച് അപകടം

ബെംഗളൂരു: ദേവനഹള്ളിക്ക് സമീപം എയർപോർട്ട് റോഡിൽ തിങ്കളാഴ്ച വൈകീട്ട് ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച്‌ തുടർച്ചയായി അപകടമുണ്ടായി.

ചിക്കജാല ഫ്ലൈഓവറിൽ ആറ് കാറുകൾ ഉൾപ്പെട്ടതായിരുന്നു സംഭവം.

ഭാഗ്യവശാൽ, യാത്രക്കാർക്ക് നിസാര പരിക്കുകൾ മാത്രമേ പറ്റിയിട്ടുള്ളൂ.

  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി

ചിക്കജാല ട്രാഫിക് പോലീസാണ് കേസ് കൈകാര്യം ചെയ്യുന്നതും ക്ലിയറൻസ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മതിൽ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു
[masterslider id="10"]

Related posts

Click Here to Follow Us