കൊല്ലം: ഓയൂരിൽ നിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രമം മൈതാനത്തു നിന്നാണ് അബിഗേലിനെ കണ്ടെത്തിയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
സമയപരിധിയിൽ കൂടുതൽ സമയം മെട്രോ സ്റ്റേഷനുകളിൽ ചെലവഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ സൂക്ഷിച്ചോളൂ ബിഎംആർസി നടപടി കർശനമാക്കി
ബെംഗളൂരു: നമ്മ മെട്രോയിലെ തിരക്കൊഴിവാക്കാൻ, അനുവദനീയമായ സമയപരിധിയിൽ കൂടുതൽ സമയം സ്റ്റേഷനുകളിൽ... -
നഗരത്തിലെ ഇന്ദിരാ കാൻ്റീൻ ഹൈടെക്കാകുന്നു; ടച്ച് സ്ക്രീൻ ഫുഡ് കിയോസ്കുകൾ ഉടനെത്തും
ബെംഗളൂരു: കർണാടക സർക്കാരിൻ്റെ ജനപ്രിയ പദ്ധതിയായ ഇന്ദിരാ കാൻ്റീൻ ഹൈടെക്കാകുന്നു. ഇന്ദിരാ... -
സൂക്ഷിക്കുക; സംസ്ഥാനത്ത് മഴ തുടരും; നഗരം വെള്ളക്കെട്ട് ഭീഷണിയിൽ
ബെംഗളൂരു : ബെംഗളൂരുവിൽ മഴ ശക്തമായിത്തുടങ്ങിയതോടെ വെള്ളക്കെട്ടും രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി...