കല്യാണ കർണാടക മേഖലയിൽ 65 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഒരുങ്ങുന്നു 

ബെംഗളൂരു : കല്യാണ കർണാടക മേഖലയിൽ (ഹൈദരാബാദ്-കർണാടക മേഖല) 65 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതായി സർക്കാർ.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കുറവ് നികത്തുന്നതിന് വേണ്ടിയാണിത്.

കല്യാണ കർണാടക റീജൺ ഡിവലപ്മെന്റ് ബോർഡുമായി സഹകരിച്ച് ഈ വർഷം തന്നെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കാൻ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു.

  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സംസ്ഥാനത്തെ ജില്ലാ ആശുപത്രികളും താലൂക്ക് ആശുപത്രികളും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും അറ്റകുറ്റപ്പണി നടത്തുന്നതിന് സർക്കാർ മുൻഗണന നൽകുമെന്ന് ഗുണ്ടുറാവു അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts