നമ്മ മെട്രോ ഗ്രീൻ ലൈനിൽ മെട്രോ സർവീസ് തടസ്സപ്പെട്ടു: സിംഗിൾ ലൈൻ സർവീസുകൾ ഏർപ്പെടുത്തി ബി.എം.ആർ.സി.എൽ

ബെംഗളൂരു: രാജാജി നഗർ മെട്രോ സ്റ്റേഷനിൽ ഉണ്ടായ സാങ്കേതിക തകരാർ കാരണം നമ്മ മെട്രോ ഗ്രീൻ ലൈനിൽ മെട്രോ സർവീസ് തടസ്സപ്പെട്ടു.

തുടർന്ന് നമ്മ മെട്രോ യാത്രക്കാർക്ക് നാഗസന്ദ്ര മുതൽ യശ്വന്ത്പൂർ, മന്ത്രി സ്‌ക്വയർ മെട്രോ സ്‌റ്റേഷനുകൾ എന്നിവയ്‌ക്കിടയിലും സാമ്പിഗെ റോഡ് മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനുകളിലേക്കുമുള്ള ഗ്രീൻ ലൈനിലുള്ള മെട്രോ ട്രെയിൻ സർവീസുകൾ ബി.എം.ആർ.സി.എൽ ലഭ്യമാക്കി.

നമ്മ മെട്രോ തങ്ങളുടെ സമൂഹമാധ്യമത്തിലൂടെയാണ് ഗ്രീൻ ലൈനിലെ മെട്രോ സർവീസ് തടസ്സപ്പെട്ട വിവരം അറിയിച്ചത്.

  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"
  ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത

കൂടാതെ യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദം   പ്രകടിപ്പിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts