കോളേജിലെ ശുചിമുറിയിൽ ക്യാമറ സ്ഥാപിച്ച 3 വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

ബെംഗളൂരു: ഉടുപ്പി മാൾപ്പെയിലെ സ്വകാര്യ പരമെഡിക്കൽ കോളജിലെ ശുചിമുറിയിൽ ക്യാമറ സ്ഥാപിച്ച സംഭവത്തിൽ 3 വിദ്യാർഥിനികൾക്ക് സസ്പെന്ഷൻ.

വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ കോളേജ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയിൽ നിന്ന് മൊബൈൽ ക്യാമറ കണ്ടെത്തിയത്.

2 സമുദായങ്ങളിൽ പെട്ടവർ തമ്മിലുള്ള വിരോധത്തിന്റെ ഭാഗമായാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നാണ് ആരോപണം.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

ഒരു വിഭാഗത്തിലെ വിദ്യാർഥിനികളുടെ നേതൃത്വത്തിലാണ് ക്യാമറ സ്ഥാപിച്ചത്. ഇതുവരെ മാൾപ്പെ പൊലീസ് കോളജിലെത്തി ജീവനക്കാരിൽ നിന്നും മൊഴിയെടുത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts