പേർളി മാണി രണ്ടാമതും അമ്മയാകാൻ ഒരുങ്ങുന്നു

ബിഗ് ബോസിൽ മൊട്ടിട്ട പ്രണയം ആണ് ജീവിതത്തിലേക്കും ശ്രീനിയും പേളിയും പകർത്തിയത്. 2019 ൽ ആയിരുന്നു ഇവരുടെ വിവാഹം. ബിഗ് ബോസ് സ്ട്രാറ്റജി ആയിരുന്നില്ല തങ്ങളുടെ പ്രണയം എന്ന് അവർ തെളിയിച്ചതോടെ തന്നെ ഇവർക്ക് ആരാധകരും കൂടി. ഇവരുടെ സ്നേഹത്തിന് കൂട്ടായി കുഞ്ഞു നിലയും 2021 ൽ എത്തി.

കുറച്ചു നാളുകളായി പേളി പങ്കിടുന്ന പോസ്റ്റുകളിൽ നിന്നുള്ള സംശയങ്ങൾ ആണ് ആരാധകർ ചോദിക്കുന്നത്. ഏതൊരു പോസ്റ്റ് ഇട്ടാലും പേളി ഗർഭിണി ആണോ ചേച്ചി ഗർഭിണി ആണോ എന്ന് പറയൂ, നില ബേബിക്ക് കൂട്ടായി ആള് എത്തുന്നുണ്ടോ. എന്ന് തുടങ്ങി ഒരായിരം കമന്റുകൾ ആണ് ആരാധകർ പങ്കിടുന്നത്. എന്നാൽ പേളി മറുപടി ഒന്നും നൽകിയില്ല.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

പേളി ഗർഭിണി തന്നെ എന്ന് ഉറപ്പിച്ചു പറയാൻ വേണ്ടി ആരാധകർ ചൂണ്ടി കാട്ടുന്ന ചില സിംബൽസ് ഉണ്ട്. മറ്റൊന്നുമല്ല, അടുത്തിടെ ആയി പേളി പങ്കിടുന്ന ചിത്രങ്ങളിലും വീഡിയോയിലും താരം ധരിക്കുന്ന ഓവർ കോട്ട്, അടുത്തിടെ കുടുംബ സമേതം നടത്തിയ ദുബായ് യാത്ര അതൊക്കെയാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ഒപ്പം ദുബായിൽ നടന്ന ഷോയിൽ പേർളി സ്റ്റേജിൽ നിൽകുമ്പോൾ കുഞ്ഞു ബേബി ബംപ് കാണുന്നുണ്ട് എന്നൊക്കെയാണ് ആരാധകർ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി
[masterslider id="10"]

Related posts