സംസ്ഥനത്ത് ശക്തമായ മഴ തുടരുമെന്ന് ഐഎംഡി; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: അടുത്ത മൂന്ന് ദിവസത്തേക്ക് ബെംഗളൂരുവിലും തീരദേശ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കുടക്, മൈസൂരു, ഉഡുപ്പി, കലബുർഗി, ശിവമോഗ, ചിത്രദുർഗ, ഹാസൻ, ചാമരാജ്നഗർ, ചിക്കമംഗളൂരു, ദക്ഷിണ കന്നഡ എന്നീ പത്ത് ജില്ലകളിൽ ഐഎംഡി യെല്ലോ അലർട്ട് പുറപെടുവിച്ചു. ബെംഗളൂരുവിലും കഴിഞ്ഞ ദിവസം കാലാവസ്ഥ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

ബെംഗളൂരു പോലുള്ള ചില ജില്ലകളിൽ വൈദ്യുതി തടസ്സം, ചെറിയ ഗതാഗതക്കുരുക്ക്, മരം കടപുഴകൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 40 കിലോമീറ്റർവരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. മാർച്ച് ഒന്നുമുതൽ ബെംഗളൂരുവിൽ 277 മില്ലീമീറ്റർ മഴ പെയ്തതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts