വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; ലോവർ പ്രൈമറി സ്കൂൾ അദ്ധ്യാപകന് 5 വർഷം തടവ്

ബെംഗളൂരു: തുമക്കുരുവിൽ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകന് 5 വർഷം തടവ്. കുണിഗലിലെ ലോവർ പ്രൈമറി സ്കൂൾ അദ്ധ്യാപകൻ ദയാനന്ദനെയാണ് ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

1 ലക്ഷം രൂപ പിഴയും അടക്കണം. 2017 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് ഇയാൾ അറസ്റ്റിലായത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
[masterslider id="10"]

Related posts