ഡികെ ശിവകുമാർ തന്നെ സിഡി കാണിച്ച് ബ്ലാക്ക്‌മെയിൽ ചെയ്തതായി ജാർക്കിഹോളി

ബെംഗളൂരു: സിഡി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന് മുൻ മന്ത്രിയും ഗോകാക്ക് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ രമേശ് ജാർക്കിഹോളി ആരോപിച്ചു.
കോൺഗ്രസ് നേതാവ് തന്നെ മോർഫ് ചെയ്‌ത സിഡി ഉണ്ടാക്കിയതായി താൻ നേരത്തെ പറഞ്ഞിരുന്നതായും ജാർക്കിഹോളി പറഞ്ഞു.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ബെൽഗാം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന് ശിവകുമാർ തന്നോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇത്തരം തന്ത്രങ്ങളിൽ വീഴില്ലെന്നും പാർട്ടി ഹൈക്കമാൻഡ് തന്നിൽ വിശ്വാസമർപ്പിച്ചതിനാൽ ജില്ലയിലെ ബിജെപി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ജാർക്കിഹോളി ബുധനാഴ്ച ഗോകക്കിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts