തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശൂർ: തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും. വന്ദേഭാരത്, കെ റെയിൽ അമിട്ടുകളാണ് സാമ്പിളിന്റെ പ്രധാന ആകർഷണമാകുക.

പാറമേക്കാവിന്റെ വെടിക്കെട്ട് പുരയിലാകട്ടെ പല വർണ്ണത്തിലുള്ള നിലയമിട്ടുകളടക്കം കൗതുകം ഉണർത്തുന്ന വെടിക്കോപ്പുകൾ ഒരുങ്ങിയിട്ടുണ്ട്. വൈകുന്നേരം 7.30ന് തിരുവമ്പാടി വിഭാഗമാണ് അമിട്ട് ആദ്യ തിരി കൊളുത്തുക.

  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു

സാമ്പിൾ വെടിക്കെട്ട്, പൂരം വെടിക്കെട്ട്, പകൽപൂരം വെടിക്കെട്ട് എന്നിവയ്ക്കായി 2000 കിലോ വീതം പൊട്ടിക്കാനാണ് ജില്ലാ ഭരണകൂടത്തിനും പെസോയും അനുമതി നൽകിയിട്ടുള്ളത്. അതേസമയം ഓരോ വെടിക്കെട്ടിനുള്ളവ മാത്രമേ മാഗസിനിൽ സൂക്ഷിക്കാനാകൂ എന്നാണ് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts