ഐപിഎൽ കാണാൻ ഷാരുഖ് ഖാൻ മകൾക്കൊപ്പമെത്തി , വൈറലായി ചിത്രങ്ങൾ

ന്യൂഡല്‍ഹി: കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്‌സിന്റെ സഹ ഉടമയായ ഷാരൂഖ് ഖാന്‍ ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന ഐ പി എല്‍ മത്സരം കാണാന്‍ എത്തിയിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും കൊല്‍ക്കത്ത നെെറ്റ് റെെഡേ‌ഴ്സുമായിരുന്നു ഇന്നലെ ഏറ്റുമുട്ടിയത്.

താരം തന്റെ മകളായ സുഹാന ഖാനും അവരുടെ സുഹൃത്തും നടിയുമായ ഷനായ കപൂറുമായാണ് എത്തിയത്. ഇവരുടെ ചിത്രങ്ങളും വീഡിയോകളും നിരവധി ഫാന്‍ പേജുകള്‍ പങ്കുവച്ചിരുന്നു. ഇത് വലിയ രീതിയില്‍ വെെറലായി കൊണ്ടിരിക്കുകയാണ്.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചിരുന്നു. കറുത്ത ഹുഡി ധരിച്ചാണ് താരം എത്തിയത്. അദ്ദേഹം ആരാധകരുമായി സംസാരിക്കുന്നതും ഒരു ആരാധകന് നെറ്റിയില്‍ ഉമ്മ കൊടുക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts