വേനലവധി ആഘോഷമാക്കാന്‍ മെട്രോ സ്റ്റേഷനുകളില്‍ കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ്

കൊച്ചി: വേനലവധി ആഘോഷമാക്കാന്‍ മെട്രോ സ്റ്റേഷനുകളില്‍ കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ്. ഡിസ്‌കവര്‍ 2023 എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.   കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യതോടെ ഏപ്രില്‍ 10 മുതലാണ് ക്യാമ്പിന് തുടക്കം.

എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ സഹൃദയ, എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ, ആസ്റ്റർ മെഡ്സിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ‘ഡിസ്കവർ 2022’ പേരിൽ 30 ദിവസത്തെ ക്യാമ്പ്.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

അഞ്ചു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ക്യാമ്പ് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയാണ്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നടത്തുന്ന ക്യാമ്പ് തിങ്കൾ, ചൊവ്വ, ബുധൻ എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണെന്ന് സംഘാടകർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
[masterslider id="10"]

Related posts