എൻഐഎ സംഘം സഞ്ചരിച്ച വാഹനം ഇടിച്ച് ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു

ബെംഗളൂരു: എൻഐഎ സംഘം സഞ്ചരിച്ച പോലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

പണാജെയിലെ ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കോട് സ്വദേശി ബി ലക്ഷ്മണ നായ്ക് (50) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലിന് മൈസൂരു പാതയിൽ മംഗളൂരുവിനടുത്ത് ആര്യപുവിലാണ് അപകടമുണ്ടായത്.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

സുള്ള്യയിൽ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്നു പോലീസ് വാഹനം. പുത്തൂരിൽ നിന്ന് അർളപ്പാടിലേക്ക് വരുകയായിരുന്നു നായ്ക്. പുത്തൂർ ടൗൺ പോലീസ് കേസെടുത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts