നഗരത്തിലെ തടാകങ്ങളിൽ മത്സ്യബന്ധനം നിരോധിക്കാൻ ആവശ്യം

ബെംഗളൂരു: പരിസ്ഥിതി സംരക്ഷണത്തിനായി ജലാശയങ്ങളിലെ മത്സ്യബന്ധന പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് നഗരത്തിലെ തടാക പ്രവർത്തകർ അധികൃതരോട് അഭ്യർത്ഥിച്ചു.

ബെംഗളൂരുവിലെ തടാകങ്ങളിൽ മത്സ്യബന്ധനം നടത്തുന്നത് ദേശാടന പക്ഷികളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

കൂടാതെ അനായാസമായ മീൻപിടിത്തത്തിനായി, (ആ മത്സ്യത്തൊഴിലാളികൾ) പക്ഷികളുടെ കൂടുണ്ടാക്കാൻ സഹായിക്കുന്ന കളകൾ    താടകങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്നും ഇത് തടാകങ്ങളിലേക്കുള്ള പക്ഷികളുടെ ദേശാടനം കുറയുന്നതിന് കാരണമാകുമെന്നും ദൊഡ്ഡകല്ലസന്ദ്ര തടാക സമിതി അംഗം സൗന്ദരരാജൻ രാജഗോപാലൻ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts