വിഗ്രഹ നിമജ്ജനത്തിനിടെ രണ്ട് പേർ മുങ്ങി മരിച്ചു

ബെംഗളൂരു: ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ 2 യുവാക്കൾ മുങ്ങി മരിച്ചു. വടഗരഹള്ളി സ്വദേശികളായ പ്രവീൺ, രാജ എന്നിവരാണ് മരിച്ചത്.

ഗ്രാമത്തിലെ നദിയിൽ വിഗ്രഹം നിമജ്ജനം ചെയ്യന്നതിനിടെയാണ് ഇവർ അപകടത്തിൽ പെട്ടത്. ഈ വാർത്ത അറിഞ്ഞു എത്തിയ രാജയുടെ സഹോദരൻ മഹാലിംഗ ഗൗഡ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ആണ് പ്രവീൺ, നഗരത്തിലെ ഓട്ടോ ഡ്രൈവർ ആണ് രാജ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts