ദുബൈ: ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്‍റെ ഭാഗമായി യുഎഇയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്താൻ എയർ ഇന്ത്യ പദ്ധതിയിടുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിന് എത്തുന്ന ഫുട്ബോൾ പ്രേമികൾ ഇടത്താവളമായി തെരഞ്ഞെടുക്കുമെന്ന കണക്കുകൂട്ടലിലാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്താന്‍ പദ്ധതിയിടുന്നത്.
ദുബായിൽ നിന്ന് വിമാനമാർഗം ഒരു മണിക്കൂറിനുള്ളിൽ ഖത്തറിലെത്താം. 15 ലക്ഷം സന്ദർശകരെയാണ് ഖത്തർ ഫിഫ ലോകകപ്പിനായി പ്രതീക്ഷിക്കുന്നത്. ഒരു ചെറിയ രാജ്യമായ ഖത്തറിൽ ഒരു സമയം ഇത്രയധികം ആളുകൾക്ക് താമസിക്കാനുള്ള സൗകര്യം ഇല്ല. അതിനാൽ, ആരാധകർ താമസിക്കാൻ ദുബായിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കൊൽക്കത്തയ്ക്കും ദുബായിക്കും ഇടയിൽ ആഴ്ചയിൽ നാല് വിമാന സർവീസുകൾ നടത്താനും പദ്ധതിയുണ്ട്.
Related posts
-
വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനുപിന്നാലെ വോട്ടര്മാര്ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക... -
പണം നൽകാൻ വിസമ്മതിച്ചു; മെട്രോയിൽ യുവാവിന് നേരെ തുണിപൊക്കി കാട്ടി ട്രാൻസ്ജെന്റർ
ന്യൂഡൽഹി: പണം നല്കാൻ വിസമ്മതിച്ചിന് പിന്നാലെ യാത്രക്കാരനു നേരെ തുണിപൊക്കി നഗ്നതാ... -
കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നിങ്ങളെ തേടി എത്തും; പുതിയ ഫീച്ചറുമായി സോമാറ്റൊ
ന്യൂഡൽഹി: പുതിയ ഫീച്ചറുമായി സോമാറ്റോ. കാൻസല് ചെയ്ത ഓർഡർ കുറഞ്ഞ വിലയില്...