കർണാടക ചിത്രകല പരിഷത്തിലെ പൂർവ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം.

ബെംഗളൂരു :ചിത്രകല പരിഷത്തിലെ പൂർവവിദ്യാർഥികളായ ആഷ എഡ്വിൻ , അഞ്ജലി മുദ്ര, ജെറി, വിവാൻ, വിജയകുമാർ, സതീഷ് ദാമോദരൻ എന്നീ പ്രതിഭകളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

ഇന്നലെ ആരംഭിച്ച പ്രദർശനം ഓഗസ്റ്റ് 14 വരെ തുടരും.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

രാവിലെ 10 മുതൽ വൈകുന്നേരം 7 വരെയാണ് പ്രദർശന സമയം.

ചിത്രകല പരിഷത്തിലെ മൂന്നാം നമ്പർ ഗ്യാലറിയിലാണ് ചിത്ര പ്രദർശM നടക്കുന്നതാണ്.

പ്രവേശനം സൗജന്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts