മഴവെള്ള സംഭരണം, മാതൃകയായി വിശ്വേശ്വരായ്യ ടെർമിനൽ

ബെംഗളൂരു: ബിഎംആർസി യുടെ മഴവെള്ള സംഭരണി ഉപയോഗ ശൂന്യമായി മാറിയപ്പോൾ ബയ്യപ്പനഹള്ളിയിലെ വിശ്വേശ്വരായ്യ ടെർമിനലിലെ മഴവെള്ള സംഭരണം ഏവർക്കും ഒരു മാതൃകയാവുകയാണ്.

ദക്ഷിണ പശ്ചിമ റയിൽവേ ബെംഗളൂരു ഡിവിഷന്റെ നിയന്ത്രണത്തിലുള്ള ടെർമിനലിലെ മേൽക്കൂരയിൽ നിന്നും പ്ലാറ്റ്ഫോമിൽ നിന്നും ഉള്ള വെള്ളം പ്രത്യേക പൈപ്പുകൾ വഴിയാണ് മഴവെള്ള സംഭരണിയിലേക്ക് എത്തുന്നത്.

  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ

സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച് 2 മാസം പിന്നിടുമ്പോൾ ഈ സംഭരണിയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ചെടികൾ ഉൾപ്പെടെ നനയ്ക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts