സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 40 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; 26 വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: ചിത്രദുർഗ ജില്ലയിലെ ഗൊല്ലരഹട്ടിയിലെ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച  40 വിദ്യാർത്ഥികൾക്ക് അസുഖം ബാധിക്കുകയും 26 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

“വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ് ഗ്രാമവാസികളിൽ നിന്നും അധ്യാപകരിൽ നിന്നും എനിക്ക് കോളുകൾ ലഭിച്ചു, വിദ്യാർത്ഥികൾ അബോധാവസ്ഥയിൽ വീഴുകയും ഛർദ്ദിക്കുകയും ചെയ്യുന്നതായി പരാതിപ്പെട്ടു. ഞാൻ സ്‌കൂളിൽ എത്തിയപ്പോഴേക്കും ചില വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, എല്ലാ വിദ്യാർത്ഥികളും കുഴപ്പമില്ല. ” സ്‌കൂൾ പ്രധാനാധ്യാപകൻ ദൊഡ്ഡപ്പ എംസി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts