ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി ഒൻപതാം ക്ലാസുകാരനായ മലയാളി വിദ്യാർത്ഥി !

ബെംഗളൂരു: കോട്ടയം സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സൽമാൻ ബംഗളൂരു നഗരത്തിലെ പോലീസ് കമ്മീഷണറായി ചുമതലയേറ്റു.

രക്ത സംബന്ധമായ അപൂർവ്വയിനം രോഗത്തിന് ചികിത്സയിലുള്ള ഈ മലയാളി വിദ്യാർത്ഥിക്ക് ബെംഗളൂരു കമ്മീഷണറാണ് ഒരു ദിവസത്തേക്ക് ചാർജ് കൈമാറിയത്.

കോർമംഗല പോലീസ് സ്റ്റേഷനിൽ ആണ് ഒരു ദിവസത്തെ ചാർജ് മുഹമ്മദ് സൽമാന് നൽകിയത്.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

മേക്ക് ദി വിഷ് സംഘടനയാണ് സൽമാന്റെ ആഗ്രഹത്തിന് ഒപ്പം നിന്നത്.

ഇതുപോലുള്ള അസുഖങ്ങൾ ഉള്ള കുട്ടികൾക്ക് ഒരു മോട്ടിവേഷൻ പോലെ ഈ സംഘടനാ സമ്മാനങ്ങൾ നൽകാറുണ്ട്. അങ്ങനെയാണ് സൽമാനും ഇവർക്ക് മുന്നിൽ എത്തുന്നത്.

അവർക്ക് മുന്നിൽ  തന്റെ ഏറ്റവും വലിയ ആഗ്രഹം സൽമാൻ പറഞ്ഞു. അവർ അവനെ സഹായിക്കാം എന്നും ഉറപ്പ് നൽകി. ദിവസങ്ങൾക്കു ശേഷം സൽമാന്റെ ആഗ്രഹവും നിറവേറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
[masterslider id="10"]

Related posts