ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ അപകടം; പാതിവഴിയിൽ പൊലിഞ്ഞത് നാല് ജീവിതങ്ങൾ- ഉഡുപ്പി ടോൾ ബൂത്തിലെ അപകടം

ബെംഗളൂരു: കർണാടകയിലെ ഉഡുപ്പി ജില്ലയിൽ നനഞ്ഞ റോഡിൽ നിന്ന് തെന്നിമാറിയ ആംബുലൻസ് ടോൾ പ്ലാസയിലേക്ക് ഇടിച്ച് നാല് പേർ മരിച്ചു.

ബൈന്ദൂർ ടോൾ ഗേറ്റ് കടക്കാനുള്ള ശ്രമത്തിനിടെ ആംബുലൻസ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുന്നത് സിസിടിവി വീഡിയോയിൽ കാണാം. നിമിഷങ്ങൾക്കകം ടോൾ പ്ലാസയിലേക്ക് ഇടിച്ച് മറിയുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
  കേരള മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്ത ശേഷം;ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കളെ നിർത്തിപ്പൊരിച്ച് രാഹുൽ ഗാന്ധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts