ദുരഭിമാനക്കൊല വീണ്ടും, നവവരനെ കൊലപ്പെടുത്തി

suicide

ബെംഗളൂരു: കലബുറഗിയിൽ ഇതര ജാതിയിൽപെട്ട പെൺകുട്ടിയെ വിവാഹം ചെയ്ത യുവാവിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി.

ചന്ദ്രകാന്ത് ശരണപ്പ പൂജാരിയാണ് കൊല്ലപ്പെട്ടത്. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് 2 ആഴ്ച മുമ്പ് ചന്ദ്രകാന്ത് ഗ്രാമത്തിലെ ഇതര  ജാതിയിൽപെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷം പെൺകുട്ടിയെ വീട്ടുകാർ ബലമായി വീട്ടിലേക്ക് കൊണ്ടു പോവുകയാണ് ഉണ്ടായത്. അത് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് കൊലപാതകം നടക്കുന്നത്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts