ഭിന്നശേഷികാരിയെ പീഡിപ്പിച്ചയാൾ പോലീസ് പിടിയിലായി

ബെംഗളൂരു: ഹവേരിയിൽ ഭിന്നശേഷികാരിയെ കൂട്ട ബലാത്സംഗത്തിനു ഇരയാക്കിയവരിൽ ഒരാൾ പോലീസ് പിടിയിൽ ആയി.

പരശുരാമ മടിവാളരയാണ് പോലീസ് പിടിയിൽ ആയത്. ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന യശ്വന്ത് ഇപ്പോഴും ഒളിവിൽ ആണെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കായുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിറ്റേഷന്‍ ക്ലാസ് നടത്തുന്നതിനിടെ ഗുരു യോഗിരാജ് ബോധി കുഴഞ്ഞുവീണ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജോലിയിൽ ഉഴപ്പുന്നവർക്ക് പൂട്ട് വീഴും
[masterslider id="10"]

Related posts

Click Here to Follow Us