പാഠപുസ്തക വിവാദത്തിൽ നടപടി വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും; മുഖ്യമന്ത്രി

ബെംഗളൂരു : വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാഠപുസ്തക അവലോകന വിവാദത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച മംഗളൂരു വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

“വിദ്യാഭ്യാസ മന്ത്രിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകുമെന്ന് മന്ത്രി അറിയിച്ചു. ആദിചുഞ്ചനഗിരി മഠാധിപതിയെ കണ്ട് വസ്തുതകൾ അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കും വിവാദത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പറഞ്ഞു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts