ഒളിവിൽ കഴിഞ്ഞ പ്രതിയെ കുടുക്കി ഫേസ്ബുക്ക് സെൽഫി

ബെംഗളൂരു: ജാമ്യത്തിലിറങ്ങി 5 വർഷത്തിലേറെ ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി ഫെയ്സ്ബുക്കിൽ സെൽഫി പോസ്റ്റ് ചെയ്തതോടെ മൈസൂരു പോലീസിന്റെ പിടിയിലായി. 2014 മാർച്ച് 25ന് റിട്ട. ബാങ്ക് മാനേജരായ ഉദയ് രാജ് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ 7 പ്രതികളിൽ ഒരാൾ ആണ്  മധുസൂദൻ.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

ഉദയ് രാജ് സിങ്ങിന്റെ ഭാര്യ സുശീലാമ്മയുടെ വജ്രാഭരണം കവരുന്നതിനിടെ കൊലപാതകം  നടത്തിയത് . സ്വകാര്യ ബാങ്കിൽ അസിസ്റ്റന്റ് മാനേജരായിരുന്ന മധുസൂദനൻ എംബിഎ ബിരുദധാരിയാണ്. കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം പോലീസിന്റെ ശ്രദ്ധയിൽപെട്ടതാണ് ഇയാൾ പിടിയിലാവാൻ കാരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts