കർണാടക എംഎൽസി തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ബെംഗളൂരു : നിയമസഭാ കൗൺസിലിലേക്കുള്ള ദ്വിവത്സര തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി, ബിജെപി സംസ്ഥാന ഘടകം സെക്രട്ടറി ഹേമലത നായക്, ബിജെപി പട്ടികജാതി മോർച്ച അധ്യക്ഷൻ ചളവടി നാരായസ്വാമി, എസ് കേശവപ്രസാദ് എന്നിവരാണ് പട്ടികയിൽ ഇടം നേടിയത്. കർണാടക വെസ്റ്റ് ടീച്ചർ മണ്ഡലത്തിലേക്കുള്ള നോമിനിയായി ബസവരാജ് ഹൊറട്ടിയെയും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനായിരുന്ന ഹൊറട്ടി അടുത്തിടെ ജെഡിഎസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. എംഎൽഎമാർ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നിയമസഭാ കൗൺസിലിലെ ഏഴ് സീറ്റുകളിൽ നാലെണ്ണം ബിജെപിക്ക് നേടാനാകും.

മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയെ ബിജെപി മുതിർന്ന നേതാവിന്റെ സമ്മർദത്തിന് വഴങ്ങി പാർട്ടി ശിപാർശ ചെയ്തെങ്കിലും ബിജെപി പരിഗണിച്ചില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts