ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു

ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചതായി കാട്ടി വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരു പോലീസിന് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു.

തുടർന്ന്, പോലീസും സിഐഎസ്എഫും ഡോഗ് സ്ക്വാഡും ചേർന്ന് വിമാനത്താവളത്തിന്റെ ചുറ്റളവ് മുഴുവൻ പരിശോധിച്ചു.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

ബെംഗളൂരു എയർപോർട്ട് അധികൃതർ ബോംബ് ഭീഷണി വന്നതായി സ്ഥിരീകരിക്കുകയും ഇത് വ്യാജമാണെന്ന് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts