വിവാഹവും പരീക്ഷയും ഒരേ ദിവസം; രണ്ടിടത്തും ഹാജർ നൽകി വധു

ബെംഗളൂരു : പലർക്കും പ്രചോദനമായി വിവാഹ കഴിഞ്ഞ ഉടനെ പരീക്ഷയെഴുതി വധു. പാണ്ഡവപുരയിൽ ആണ് സംഭവം.

താലൂക്കിലെ ലിംഗപുര ഗ്രാമത്തിലെ യോഗേന്ദ്ര-കമല ദമ്പതികളുടെ മകളായ ഐശ്വര്യയാണ് വിവാഹ വേഷത്തില്‍ സര്‍വകലാശാല പരീക്ഷയെഴുതാനെത്തിയത്.ചൈനാകുരളിയിലെ എസ്ടിജി വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒന്നാം വർഷ ബികോം വിദ്യാര്‍ഥിനിയായ ഐശ്വര്യ വിവാഹ ശേഷം തന്റെ വരനൊപ്പം ആണ് പരീക്ഷയെഴുതാൻ എത്തിയത്.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

മൈസൂരു താലൂക്കിലെ ലക്ഷ്മിപുര ഗ്രാമത്തിലെ സോമശേഖറിന്റെയും ഭാഗ്യലക്ഷ്മിയുടെയും മകൻ ഐശ്വര്യയും അവിനാഷും തമ്മിലുള്ള വിവാഹം ടൗണിലെ ടിഎപിസിഎംഎസ് കല്യാണ മണ്ഡപത്തിൽ വെച്ച് നടന്നു. വിവാഹ ശേഷം ഐശ്വര്യ തന്റെ വിവാഹ വസ്ത്രം ധരിച്ച്, കോളേജിലെത്തി, പരീക്ഷയെഴുതി.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടർന്ന് പലരുടെയും അഭിനന്ദനം നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  48 മണിക്കൂറിൽ 18 കോടി! 'ജവാനെയും' 'അനിമലിനെയും' തൂത്തെറിഞ്ഞ് യാഷിന്റെ 'ടോക്സിക്' ബുക്കിംഗ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
[masterslider id="10"]

Related posts