ബെംഗളൂരുവിൽ ശനിയാഴ്ച ജലവിതരണം തടസ്സപ്പെടും

ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മേയ് 14 ന് നഗരത്തിന്റെ ചില ഭാഗങ്ങളിൽ മൂന്ന് മണിക്കൂർ ജലവിതരണം തടസ്സപ്പെടും.

പ്രദേശങ്ങൾ:

ശിവനഹള്ളി, മഹാഗണപതി നഗർ, മഞ്ജുനാഥ് നഗർ, ജഡ്ജി കോളനി, ബോവി കോളനി, ഇന്ദിരാനഗർ ചേരി, കാവേരി നഗർ, കർണാടക ലേഔട്ട്, ഗൃഹലക്ഷ്മി ലേഔട്ട്, എസ്ബിഐ സ്റ്റാഫ് കോളനി, സഞ്ജയ് ഗാന്ധിനഗർ, ശക്തി ഗണപതി നഗർ, ബിഇഎംഎൽ ലേഔട്ട്.

  കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കമലാനഗർ ചേരി, കിർലോസ്കാർ ലാലുഔട്ട് , ജെ സി നഗർ, രാജാജിനഗർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ടൗൺ, കണ്ഠീരവ കോളനി, അഗ്രഹാര ദാസറഹള്ളി, രാജാജിനഗർ 6-ാം ബ്ലോക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts