ആലിയ – രൺബീർ വിവാഹം വീടിന്റെ ബാൽക്കണിയിൽ

വ്യാഴാഴ്ച മുംബൈയില്‍ വെച്ചായിരുന്നു ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും വിവാഹം നടന്നത്. വിവാഹ ഫോട്ടോകൾക്കൊപ്പം ശ്രദ്ധ നേടിയ ഒന്നാണ് രൺബീർ ആലിയയെ താലി ചാർത്തിയ ഇടം. അതു തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്നും ആലിയ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചിരുന്നു. അഞ്ചു കൊല്ലത്തെ പ്രണയകാലത്ത് തങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിട്ടത് ഇവിടെയായിരുന്നു എന്നും ആലിയ കുറിച്ചിരുന്നു.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

ഇന്‍സ്റ്റഗ്രാമില്‍ തന്റെ ജീവിതത്തിലെ വലിയ ദിനത്തിലെ ഫോട്ടോകള്‍ പങ്കിടുമ്പോള്‍, തങ്ങള്‍ ബാല്‍ക്കണിയില്‍ വച്ചാണ് വിവാഹിതരായതെന്ന് ആലിയ പറഞ്ഞിരുന്നു. മുംബൈയിലെ നടന്റെ ‘വാസ്തു’ ബില്‍ഡിംഗില്‍ നടന്ന സ്വകാര്യ വിവാഹ ചടങ്ങിലാണ് രണ്‍ബീര്‍ ആലിയയെ വിവാഹം കഴിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts