കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരു മരണം

തിരുവനന്തപുരം: കെ-സ്വിഫ്റ്റ് ബസ് ഇടിച്ചു കൽനടയാത്രക്കാരൻ കൊല്ലപ്പെട്ടു.

അപകടം തൃശൂർ കുന്നംകുളത്ത്‌ രാവിലെ 5:30 യോടെ. ഇടിച്ച ബസ് നിർത്താത്ത പോകുകയായിരുന്നു. അപകടവിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്.

തമിഴ്നാട്ടുകാരനായ കൽനടയാത്രക്കാരൻ പരസ്വാമി (55) ആണ് മരിച്ചത്. അപകടസമയം ബസ് അതിവെക്കത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു

പരസ്വാമി റോഡ്മുറിച്ച് കടക്കവേയാണ് അപകടമുണ്ടായത്. തൃശൂർ – കോഴിക്കോട് റൂട്ടിലോടുന്ന ബസ് ആണ് ഇടിച്ചത്. കോഴിക്കോട്ടെത്തിയ ബസ് തിരികെ കുന്നംകുളത്തെക്ക് കൊണ്ടുവരും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts