ഹലാൽ ഇറച്ചി, കർണാടകയിൽ അഞ്ചു പേർ അറസ്റ്റിൽ

ബെംഗളൂരു: ഹിജാബ് വിവാദത്തിനും ക്ഷേത്ര പരിസരത്ത് കച്ചവടം നടത്തുന്നതിന് മുസ്ലിങ്ങള്‍ക്കുള്ള വിലക്കിനും പിന്നാലെ ഹലാൽ ഇറച്ചിയുടെ പേരിൽ കർണാടകത്തിൽ വിദ്വേഷപ്രചരണം തീവ്രമാകുന്നു.

ശിവമോ​ഗയിലെ ഭദ്രാവതിയിൽ ഹലാൽ മാംസ വില്പന ചോദ്യംചെയ്ത് കോഴിക്കടയിലും ഹോട്ടലിലും സംഘപരിവാറുകാർ ആക്രമണം നടത്തി.സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം

ഹലാൽ മാംസം വാങ്ങരുതെന്ന ലഘുലേഖകളും വ്യാപകമായി പ്രചരിപ്പിക്കുന്നു. ഹിന്ദുക്കൾക്ക്ഹലാൽ വിഭവങ്ങൾ വേണ്ടെന്നും സാമ്പത്തിക ജിഹാദിനെതിരെ ഒത്തൊരുമിച്ച്‌ പോരാടണമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ചിക്മ​ഗളൂരു എംഎൽ എയുമായ സി ടി രവി ട്വീറ്റ് ചെയ്തു. എന്നാൽ മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെ ഇക്കാര്യത്തിൽ വ്യക്തമായ പ്രതികരണത്തിന് ഇതുവരെയും തയ്യാറായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts