കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്

ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ വീണ്ടും മികച്ച ഓഫറുകള്‍ ആരംഭിക്കുന്നു .ബിഗ് സേവിങ്സ് ഡേ ഓഫറുകളാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ഈ മാസം 12 മുതല്‍ 16 വരെയുള്ള തീയ്യതികളിൽ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്.

ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് മെമ്പര്‍ ഉപഭോക്താക്കള്‍ക്ക് ഒരു ദിവസം മുന്‍പേ തന്നെ ബിഗ് സേവിങ്സ് ഡേ ഓഫറുകള്‍ ലഭ്യമാകുന്നതാണ് .SBI ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വാങ്ങിക്കുന്നവര്‍ക്ക് 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
മറ്റ് എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ നോ കോസ്റ്റ് EMI എന്നിവയും ഫ്ലിപ്പ്കാര്‍ട്ടില്‍ നടക്കുന്ന ഈ ബിഗ് സേവിങ്സ് ഡേ ഓഫറുകള്‍ക്ക് ഒപ്പം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതാണ്. സ്മാര്‍ട്ട് ഫോണുകള്‍ ,ലാപ്ടോപ്പുകള്‍, ടെലിവിഷനുകള്‍ എന്നിങ്ങനെ എല്ലാതരം ഇലട്രോണിക്‌സ് ഉത്പന്നങ്ങളിലും ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
[masterslider id="10"]

Related posts