യുവതിയെ മർദ്ദിച്ച യുവാവ് പോലീസ് പിടിയിൽ

കൊരട്ടി : ഭർതൃമാതാവും സുഹൃത്തായ സത്യവാൻ എന്നയാളും കൂടെ മർദ്ദിച്ച് അവശയാക്കിയ യുവതിയുടെ പരാതിയെ തുടർന്ന് കൊരട്ടി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ സത്യവാൻ ഒളിവിൽ പോയിരുന്നു . കഴിഞ്ഞ ദിവസം അതിരപ്പള്ളിയിൽ നിന്നും ഇയാളെ പോലീസ് പിടിച്ചു. ഇയാളുടെ ക്രൂര മർദ്ദനത്തെ തുടർന്ന് യുവതിയുടെ മുഖത്തും ശരീരത്തിലും സാരമായ പരിക്കേറ്റിരുന്നു. യുവതി കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ആണ്. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും.

  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

അമ്മായി അമ്മയ്ക്ക് ആണ്‍സുഹൃത്തുമായുള്ള ബന്ധം യുവതി കണ്ടെത്തുകയും യുവതിയും ഭര്‍ത്താവും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതി ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts