കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (21-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 679 റിപ്പോർട്ട് ചെയ്തു.

1932 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.29%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1932

ആകെ ഡിസ്ചാര്‍ജ് : 3886052

ഇന്നത്തെ കേസുകള്‍ : 679

ആകെ ആക്റ്റീവ് കേസുകള്‍ : 11360

ഇന്ന് കോവിഡ് മരണം : 21

  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു

ആകെ കോവിഡ് മരണം : 39816

ആകെ പോസിറ്റീവ് കേസുകള്‍ : 3937265

ഇന്നത്തെ പരിശോധനകൾ : 52505

ആകെ പരിശോധനകള്‍: 64081971

ബെഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 346

ആകെ പോസിറ്റീവ് കേസുകൾ: 1776173

ഇന്ന് ഡിസ്ചാര്‍ജ് : 839

ആകെ ഡിസ്ചാര്‍ജ് : 1753711

ആകെ ആക്റ്റീവ് കേസുകള്‍ : 5633

ഇന്ന് മരണം : 8

ആകെ മരണം : 16828

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; നേതാക്കളുമായി ചർച്ച നടത്തി രാഹുൽ ഗാന്ധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു
[masterslider id="10"]

Related posts

Click Here to Follow Us