സ്റ്റീം ബോയിലർ പൊട്ടിത്തെറിച്ച് അഥിതി തൊഴിലാളികൾ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ സീർകാഴിക്കടുത്തുള്ള കൊഞ്ച് ഫാമിൽ സ്റ്റീം ബോയിലർ പൊട്ടിത്തെറിച്ച് ജാർഖണ്ഡിൽ നിന്നുള്ള രണ്ട് തൊഴിലാളികൾ മരിക്കുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സീർകാഴിക്കടുത്ത് തൊടുവായ് ഗ്രാമത്തിലെ സ്വകാര്യ ചെമ്മീൻ ഫാമിലാണ് അപകടമുണ്ടായത്.

  പെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു

അരുൺ ഒരാൻ (25), ബൽജീത് ഒരാൻ (21) എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് തൊഴിലാളികളായ തിരുമുല്ലൈവാസൽ വില്ലേജിൽ നിന്നുള്ള രഘുപതി (50), മാരിദോസ് (45) എന്നിവരെ ഗുരുതരമായി പരിക്കേറ്റ് സീർകാഴി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts