ട്രെയിൻ യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; കൊച്ചുവേളി -യശ്വന്ത്പുര എക്സ്പ്രസ് വഴി തിരിച്ചുവിടും

ബെംഗളൂരു : ബയപ്പനഹള്ളി- ലോട്ടഗോലഹള്ളി പാതയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കൊച്ചുവേളി -യശ്വന്ത്പുര ഗരിബ്രഥ എക്സ്പ്രസ്സ് ജോലാർപേട്ട വഴി തിരിച്ചുവിടും.

ഈ മാസം 25 ,28 മാർച്ച് 4 ,7 തീയതികളിൽ സേലം- തിരുപ്പട്ടൂർ – ജോലാർപ്പെട്ട -യെലഹങ്ക വഴിയാണ് യശ്വന്ത്പുരയിൽ എത്തുക.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

പതിവ് റൂട്ടായ ധർമപുരി -ഹൊസൂർ -ബാനസവാടിഎന്നിവിടങ്ങളിൽ നിർത്തില്ല.

21 ന് ബയ്പ്പനഹള്ളി വഴി ആയിരിക്കും സർവീസ് നടത്തുക എന്ന് പശ്ചിമ റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts