ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 1405 റിപ്പോർട്ട് ചെയ്തു.
5762 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.91%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക.
ഇന്ന് ഡിസ്ചാര്‍ജ് : 5762
ആകെ ഡിസ്ചാര്‍ജ് : 3863085
ഇന്നത്തെ കേസുകള്‍ : 1405
ആകെ ആക്റ്റീവ് കേസുകള്‍ : 26832
ഇന്ന് കോവിഡ് മരണം : 26
ആകെ കോവിഡ് മരണം : 39691
ആകെ പോസിറ്റീവ് കേസുകള്‍ : 3929642
ഇന്നത്തെ പരിശോധനകൾ : 73286
ആകെ പരിശോധനകള്‍: 63606305
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 765
ആകെ പോസിറ്റീവ് കേസുകൾ: 1772387
ഇന്ന് ഡിസ്ചാര്‍ജ് : 2548
ആകെ ഡിസ്ചാര്‍ജ് : 1744505
ആകെ ആക്റ്റീവ് കേസുകള്‍ : 11101
ഇന്ന് മരണം : 6
ആകെ മരണം : 16780
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Today's Media Bulletin 15/02/2022
Please click on the link below to view bulletin.https://t.co/k8zeubZeNA @PMOIndia @MoHFW_INDIA @CMofKarnataka @BSBommai @mla_sudhakar @Comm_dhfwka @BBMPCOMM @mangalurucorp @DDChandanaNews @PIBBengaluru @KarnatakaVarthe pic.twitter.com/7DooDxTpPE— K'taka Health Dept (@DHFWKA) February 15, 2022